കൊറിയോലിസ് പ്രഭാവം

ഭൂമിയുടെ ഭ്രമണത്തെ തുടർന്ന് ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് അവയുടെ സഞ്ചാരദിശയിൽ വ്യതിയാനം സംഭവിക്കുന്നു (വക്രമായി സഞ്ചരിക്കുന്നു). ഇതാണ് കൊറിയോലിസ് പ്രഭാവം. പ്രധാനമായും കാറ്റിന്റെ ദിശ, സമുദ്രപ്രവാഹങ്ങൾ ചുഴലിക്കാറ്റുകൾ എന്നിവയിൽ ഇത് വ്യക്തമായി കാണാം. ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് ഉത്തരാര്‍ദ്ദഗോളത്തില്‍ അവയുടെ സഞ്ചാരദിശയുടെ വലത്തോട്ടും ദക്ഷിണാര്‍ദ്ദഗോളത്തില്‍ അവയുടെ സഞ്ചാരദിശയുടെ ഇടത്തോട്ടും ദിശാവ്യതിയാനം ഉണ്ടാകുന്നതായി കാണാം. ഈ ദിശാവ്യതിയാനത്തിനു കാരണമാകുന്ന പ്രഭാവമാണ് കോറിയോലിസ് പ്രഭാവം. ഉദാഹരണം ഉത്തരധ്രുവത്തിൽ നിന്ന് ഭൂമദ്ധ്യരേഖയിലേക്ക് ഒരു പന്ത് എറിയുകയാണെന്ന് … Continue reading കൊറിയോലിസ് പ്രഭാവം