2024 ൽ LDC
മുന്നേ തുടങ്ങാം
😊 മുമ്പിലെത്താം ✌️
കാണാപാഠം പഠിക്കണ്ട
കാര്യമറിഞ്ഞു പഠിക്കാം
സമ്പൂർണ്ണ പഠനവിഭവങ്ങൾ
എന്തുകൊണ്ട് മുന്നേ തുടങ്ങണം?
2024 ൽLDC✍️
2024 ലെ LDC എക്സാം നോട്ടിഫിക്കേഷൻ 2023 ഒക്ടോബറിനു ശേഷം പ്രതീക്ഷിക്കാം. 2024 ജൂണോടെ പരീക്ഷയും പ്രതീക്ഷിക്കാം.
മുമ്പിലെത്താം🚀
പരീക്ഷ നോട്ടിഫിക്കേഷൻ വന്ന് പഠിക്കുന്നതിനേക്കാൾ നല്ലതാണ് മുൻകൂട്ടി ഒരുങ്ങുന്നത്. ടെൻഷനില്ലാതെ ലഭ്യമായ സമയം ഫലപ്രദമായി ഉപയോഗിച്ച് മുന്നിലെത്താം
എന്തുകൊണ്ട് WindowEdu?
സമ്പൂർണ്ണ പഠന വിഭവങ്ങൾ
പുതിയ പരീക്ഷ രീതി അനുസരിച്ച് മുഴുവൻ ടോപിക്‌സും കവർ ചെയ്യുന്ന പഠന വിഭവങ്ങൾ. ഓരോ ടോപ്പിക്കിലും വരുന്ന SCERT പാഠഭാഗങ്ങൾ,2000 മുതലുള്ള മുഴുവൻ മുൻകാല ചോദ്യങ്ങൾ-അനുബന്ധ വസ്തുതകൾ ,3 വർഷത്തെ PSC ബുള്ളറ്റിനിലെ ആവശ്യമായ ഭാഗങ്ങൾ
വ്യക്തിഗത ലേണിംഗ് പ്ലാൻ
ഓരോരുത്തരുടെയും പഠന രീതി ,ലഭ്യമായ പഠനസമയം ,വിവിധ വിഷയങ്ങൾ ഗ്രഹിക്കാനുള്ള ശേഷി വ്യസ്ത്യസ്തമായിരിക്കും. പഠനകാലയളവിലുടനീളം ഇവ വിലയിരുത്തി വ്യക്തിഗതമാക്കിയ ലേണിംഗ് പ്ലാനുകൾ ,പഠനതന്ത്രങ്ങൾ
കോഴ്‌സിൽ എന്തെല്ലാം?
വിഡിയോ ക്‌ളാസ്സുകൾ,pdf നോട്ടുകൾ,ലേണിംഗ് പ്ലാനുകൾ,കൃത്യമായ ഇടവേളകളിൽ performance അനാലിസിസ്, പരിഹാര ബോധനം , Doubt Clearing Sessions,എല്ലാദിവസവും Live ക്ലാസ്സുകൾ
Learn-Practice-Revise
പഠിച്ചത് ഉറക്കുന്നതിനും ഓർമ്മയിൽ നിലനിർത്തുന്നതിനും ,യൂണിറ്റ് ടെസ്റ്റുകൾ,Daily Exams ,കൃത്യമായ ഇടവേളകളിൽ റിവിഷൻ, unlimited മോക്ക് ടെസ്റ്റുകൾ,
കാണാപ്പാഠം പഠിക്കേണ്ട !
ആശയം വ്യക്തമാക്കികൊണ്ടുള്ള ലളിതമായ അവതരണം. ഇംഗ്ലീഷ് , ഗണിതം, പൊതുവിജ്ഞാനം ഏതുമാകട്ടെ conceptual clarity . scert പാഠഭാഗങ്ങളും PYQS ഉം അനുബന്ധ വസ്തുതകളും അതാത് സബ്ടോപ്പിക്കുകളിൽ ബന്ധപ്പെടുത്തി കൊണ്ടുള്ള അവതരണം. പഠിച്ചത് ഓർമയിൽ നിന്നിരിക്കും
CHISEL!
പഠിച്ചത് ഓർമ്മയിൽ നിർത്താൻ, പരീക്ഷ വരെ ആവേശം ചോരാതെ പഠനത്തിൽ ഉറച്ച് നിൽക്കാൻ , സ്‌ട്രെസ് ഇല്ലാതെ പഠിക്കാൻ പരീക്ഷ എഴുതാൻ തുടങ്ങി ഈ പരീക്ഷക്കാവശ്യമായ മുഴുവൻ തന്ത്രങ്ങളും നിങ്ങൾക്ക് pra ctice ചെയ്ത് സ്വായത്തമാക്കാൻ സഹായിക്കുന്ന windowedu പഠനരീതി- 84 തന്ത്രങ്ങളടങ്ങിയ CHISEL
2024 ലെ LDC എക്സാം വരെ ഒരു വർഷത്തിലധികം കാലത്തേക്ക്
വെറും 2000രൂപക്ക്
Start Learning
Hareesh.M.V(Kalady, Malappuram Dt)
ഞാൻ താൽക്കാലിക ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് വിന്ഡോഎജുവിൽ ചേർന്നത്. ജോലിയോടൊപ്പം തന്നെ പഠിച്ചു. നിലവിൽ CPO റാങ്ക് ലിസ്റ്റിലുണ്ട്. അഡ്വൈസ് കാത്തിരിക്കുന്നു. 2022 ലെ X പ്രെലിംസും ക്ലിയർ ചെയ്തു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മാർക്കുകൾ എന്നതാണ് വിന്ഡോ എജുവിന്റെ ശൈലി. രഘുമാഷുടെ ക്‌ളാസുകളും മോട്ടിവേഷനും പകരംവെക്കാനില്ലാത്തതാണ്.
Lovely John (Balaramapuram,Thiruvananthapuram)
ഞാൻ 2023 മാർച്ചിലാണ് ഈ കോഴ്‌സിൽ ചേർന്നത്. നൽകിയിരിക്കുന്ന ക്ലാസുകൾ മികച്ചതാണ്, കൂടാതെ വ്യക്തിഗത മെന്ററിംഗും സംശയ നിവാരണ സെഷനുകളും വിലമതിക്കാനാവാത്തതാണ്. ഈ കോഴ്‌സ് 2024 ലെ X ലെവൽ എക്‌സാമുകൾക്കായി prepare ചെയ്യുന്നവർക്ക് ഞാൻ ശുപാർശ ചെയ്യുന്നു. ഇത്രയും കുറഞ്ഞ തുകക്ക് ഉയർന്ന നിലവാരമുള്ള ക്ലാസുകൾ കണ്ടെത്തുക പ്രയാസമാണ്.”
Kamaladevi.k(Athalur,Malappuram(dt))
ഡിഗ്രി/+2 പ്രെലിംസുകൾ വിന്ഡോ എജുവിലെ പരിശീലനത്തിലൂടെ എനിക്ക് ക്ലിയർ ചെയ്യാൻ സാധിച്ചു. മെയിൻ എഴുതി റിസൽട്ട് കാത്തിരിക്കുകയാണ്. ഒരു ജോലി ഉറപ്പാക്കുന്നത് വരെ പഠിക്കണമല്ലോ. അതിനാൽ നിലവിൽ വിന്ഡോ എജുവിന്റെ X ലെവൽ കോഴ്‌സിന് ഞാൻ ചേർന്നിട്ടുണ്ട്. PSC പരീക്ഷക്കായിഈ കോഴ്സ് മാത്രം മതി 2024 ലെ LDC നേടിയെടുക്കാൻ .
Vipin K(Eswaramangalam,Malappuram(dt))
വിൻഡോ എജുവിന്റെ PSC കോച്ചിംഗിലൂടെ തദ്ദേശസ്വയംഭരണ വകുപ്പിൽ ക്ലർക്കായി ജോലി ലഭിച്ച ആളാണ് ഞാൻ . ഈ കോഴ്സ് വിലയിരുത്തുന്നതിനായി എനിക്കയച്ച് തന്നിരുന്നു. രഘുമാഷുടെ PSC പരീക്ഷ പരിശീലനത്തിൽ ഉള്ള ദീർഘകാലത്തെ അനുഭവസമ്പത്ത് ജോലി ലഭിക്കാൻ എനിക്ക് ഉപകാരപ്രദമായതു പോലെ നിങ്ങൾക്കും ഈ കോഴ്‌സിലൂടെ ഉപകാരമാവും.
Febna Shari(Edakkara,Malappuram(dt))
ഞാൻ ഈ കോഴ്‌സിൽ ചേർന്നത് 2023 ജൂലൈ3 നാണ് . ഇതിന് മുമ്പുള്ള എന്റെ PSC പഠനം ചോദ്യവും ഉത്തരവും പഠിക്കുക എന്നുള്ളതായിരുന്നു . എന്നാൽ ഈ കോഴ്‌സിൽ ചോദ്യങ്ങൾ ഉത്തരങ്ങൾ എന്നിവക്കൊപ്പം concept കൂടി ലളിതമായി പറഞ്ഞു തരുന്നതിനാൽ അവ വളരെ വേഗത്തിൽ പഠിക്കാൻ സാധിക്കുന്നു. എന്നെ പോലും അത്ഭുതപെടുത്തി ഓരോ യൂണിറ്റിലുമുള്ള എക്സാം എനിക്ക് നന്നായി സ്കോർ ചെയ്യാൻ കഴിയുന്നു..