+/- കളി. . ഈസി പീസി! 😎പോസിറ്റീവും നെഗറ്റീവും കൂട്ടാം കുറക്കാം

സൂപ്പർ മാത്ത് ചാലഞ്ച് ഗെയിമിലേക്ക് സ്വാഗതം! 🎮🧠”

ഹേയ് മാത്ത് ക്രൂ! 😎 സംഖ്യകളുടെ ലോകത്തേക്ക് ഒരു സൂപ്പർ കൂൾ യാത്രയ്ക്ക് റെഡിയാണോ? ഈ ഗെയിമിൽ കൂട്ടലും കിഴിക്കലും ഓരോ ലെവലിലും വെല്ലുവിളികൾ നിറഞ്ഞതാണ്! നിങ്ങളുടെ ബ്രെയിൻ പവർ ഉപയോഗിച്ച് 10 പോയിന്റ് നേടി വിജയിയാകൂ! 🏆 ഓരോ ശരി ഉത്തരത്തിനും 1 പോയിന്റ്, തെറ്റിയാൽ -0.5 പോയിന്റ്. ചിങ്കി മങ്കി നിങ്ങളെ ഗെയിം മുഴുവൻ കൂടെയുണ്ടാകും! ഗെയിം ഓൺ! 🐵🔥


സൂപ്പർ മാത്ത് ചാലഞ്ച് സ്റ്റാർട്ട്! 🎮

00:00
Score: 0.0/10
🐒

Leave a Reply