🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
- ഇന്ത്യയുടെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം: ലഡാക്ക്
- ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം: ലക്ഷദ്വീപ്
- ജനസാന്ദ്രത ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം: ഡൽഹി
- ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
- സാക്ഷരത ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം: ലക്ഷദ്വീപ്
- സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം: ദാദ്രനഗർ ഹവേലി
- സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം: പുതുച്ചേരി
- സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം: ദാമൻ ആന്റ്റ് ദിയു
