ജെ.സി. ഡാനിയേൽ അവാർഡ്

You are currently viewing ജെ.സി. ഡാനിയേൽ അവാർഡ്
  • ജെ.സി. ഡാനിയേൽ അവാർഡ് 2021
    • 2021- ലെ ജെ.സി. ഡാനിയേൽ അവാർഡ് ജേതാവ്
      • കെ.പി. കുമാരൻ
      • കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത സിനിമ :
        • ഗ്രാമവൃക്ഷത്തിലെ കുയിൽ (2020)
      • മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവം കുട്ടി എന്ന രചനയെ ആസ്പദമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത സിനിമ :
        • രുഗ്മിണി
      • 1988-ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രമാണ് രുഗ്മിണി.
        • 1972- ൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ കെ.പി. കുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് റോക്ക്.
    • സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ജെ. സി.ഡാനിയേൽ  അവാർഡ്.
    • പ്രഥമ ജെ.സി. ഡാനിയേൽ പുരസ്കാര ജേതാവ്
      • ടി. ഇ. വാസുദേവൻ (1992)
    • ജെ.സി ഡാനിയേൽ പുരസ്കാര തുക :
      • 5 ലക്ഷം രൂപ
    • JC Daniel Award
      • 2020 പി ജയചന്ദ്രൻ
      • 2019 ഹരിഹരൻ
  • ജെ.സി. ഡാനിയേൽ അവാർഡ് 2021  ആർക്ക്
    •  കെ.പി. കുമാരൻ
    • സുകുമാരി
    • കെ ജെ യേശുദാസ്
    • പി ജയചന്ദ്രൻ
    • ANSWER  കെ.പി. കുമാരൻ

Leave a Reply