ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2022

You are currently viewing ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2022
  • 60-ാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2022
    • മികച്ച ചിത്രം :
      • ഷുബോക്സ് (സംവിധാനം – ഫറാസ് അലി)
    • മികച്ച സംവിധായകൻ :
      • ആദിത്യ വിക്രം സെൻഗുപ്ത
        • (വൺസ് അപ്പോൺ എ ടൈം ഇൻ കൽക്കട്ട
    • മികച്ച നടൻ :
      • ജിതേന്ദ്ര ജോഷി (ചിത്രം – ഗോദാവരി)
    • മികച്ച നടി :
      • ശ്രീലേഖ മിത്ര (ചിത്രം- വൺസ് അപ്പോൺ എ ടൈം ഇൻ കൽക്കട്ട

Leave a Reply