കേരള പി എസ് സി ഇത് വരെ നടത്തിയ x ലെവൽ പ്രെലിംസ് ചോദ്യപേപ്പറുകളിലൂടെ ഗണിതവും മനസികശേഷി പരിശോധനയും പഠിച്ചെടുക്കാം . ആദ്യം ഓരോ ചോദ്യപേപ്പറിലെയും 20 കണക്കുകൾ സ്വയം ചെയ്യാൻ നോക്കുക.അതിന് ശേഷം വീഡിയോ കാണുക
ചോദ്യപേപ്പറിന്റെ ലിങ്കും വീഡിയോയുടെ ലിങ്കും നൽകുന്നു
2021 5 stages
👉2024 ലെ LDC പരീക്ഷക്കെങ്ങിനെ ഒരുങ്ങാം?കൂടുതൽ അറിയണോ ?
👉DAILY PLAN,VIDEO CLASSES ,MOCK EXAMS തീർത്തും സൗജന്യമായി ലഭിക്കണോ?
👉മുഴുവൻ പഠനവിഭവങ്ങളുമായുള്ള ഒരു കിടിലൻ ഓഫർ വേണോ?