PSC Launchpad

Level Up Your PSC Prep with Proven Toolkit 🚀

PSC
Launchpad

Level Up Your PSC Prep with Proven Toolkit 🚀

Daily study plans & exams:

📅 ദിവസേനയുള്ള പഠന പദ്ധതികളും മോക്ക് ടെസ്റ്റുകളും ഉപയോഗിച്ച് പഠനത്തിന്റെ ട്രാക്ക് നിലനിർത്തുകയും നിങ്ങളുടെ പെർഫോമൻസ് വിലയിരുത്തുകയും ചെയ്യാം!

Expert Guidance from Raghu Sir:

💡PSC റാങ്ക് ഹോൾഡറായ 28 വർഷമായി PSC കോച്ചിംഗ് രംഗത്തുള്ള രഘുനന്ദനൻ സാർ വികസിപ്പിച്ച ഈ ടൂൾകിറ്റ് നിങ്ങളെ വിജയത്തിലേക്ക് നയിക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങളും നൽകുന്നു.

Comprehensive Study Material

SCERT നോട്ടുകൾ, 2020 – 2024 വരെയുള്ള മുഴുവൻ PSC ചോദ്യങ്ങളും അനുബന്ധ വസ്തുതകളും ,300+ വീഡിയോ ക്‌ളാസുകൾ – മുഴുവൻ സിലബസും കവർ ചെയ്യുന്ന പഠന വിഭവങ്ങൾ

Win your dream job with Raghu Nandanan Sir’s Toolkit 

പിഎസ്‌സി പരീക്ഷകളുടെ വെല്ലുവിളികളെ അടുത്തറിയുന്ന, പിഎസ്‌സി റാങ്ക് ജേതാവും മുൻ സർക്കാർ ഉദ്യോഗസ്ഥനും PSC കോച്ചിംഗ് രംഗത്ത് 24 വർഷത്തെ പരിചയവുമുള്ള രഘുനന്ദനൻ സർ അവതരിപ്പിക്കുന്ന ടൂൾകിറ്റാണിത്. ഫലപ്രദമായ പഠന തന്ത്രങ്ങളും ലേണിംഗ് പ്ലാനും വികസിപ്പിച്ചെടുത്ത അദ്ദേഹം നിരവധി വിദ്യാർത്ഥികളെ പിഎസ്‌സി വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.

Additional Benefits

  • 2020-2024 questions (subject-wise):
    വിഷയം തിരിച്ചുള്ള മുൻ വർഷത്തെ ചോദ്യങ്ങൾ with Explanations🎯(Practice with actual past papers to understand exam patterns and difficulty levels.)
  • Spaced repetition for retention:
    സ്‌പെയ്‌സ്ഡ് റിപ്പിറ്റീഷൻ വഴി ഓർമ്മ നിലനിർത്താം 🧠
  • ഗെയിമിഫിക്കേഷൻ:
    പോയിന്റുകൾ, ബാഡ്ജുകൾ, റിവാർഡുകൾ എന്നിവ നേടൂ! ലീഡർബോർഡിൽ കയറി മത്സരിക്കൂ! (Earn points, badges, and rewards for completing challenges, quizzes, and exams. Climb the leaderboard and compete with your peers for the top spot!)
  • സംശയങ്ങൾ ചോദിക്കാനും ചർച്ച ചെയ്യാനും സുരക്ഷിതമായ കമ്മ്യൂണിറ്റി ഫോറം.
  • മറ്റുള്ളവർക്ക് നിങ്ങളുടെ ഫോൺ നമ്പറോ മറ്റ് സ്വകാര്യ വിവരങ്ങളോ കാണാനോ ആക്സസ് ചെയ്യാനോ സാധിക്കില്ല