കഴിവുകൾ പുറത്തെടുക്കൂ, പിഎസ്‌സി X Level പരീക്ഷകൾ കീഴടക്കൂ
- Complete Syllabus,Live and Recorded Classes,Doubt Clearing Sessions
- Daily Learning Plan,Unit Exams,Mock Exams
- Mentoring,Community Learning
Personal Mentoring
ഓരോരുത്തർക്കും ഒരുമെന്റർ .നിങ്ങളുടെ കഴിവുകളും ബലഹീനതകളും തിരിച്ചറിഞ്ഞ്, പഠനം കൂടുതൽ ഫലപ്രദമാക്കാൻ വ്യക്തിഗത പഠന പദ്ധതി തയ്യാറാക്കും. നിങ്ങളുടെ പഠനയാത്രയിൽ ഉടനീളം ഒരു സുഹൃത്തിനെപ്പോലെ നിങ്ങളുടെ പ്രകടനം വിലയിരുത്തുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും . നിങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് ആവശ്യമായ പ്രചോദനവും ആത്മവിശ്വാസവും പകർന്നു നൽകും.
ഒന്നിച്ചു പഠിക്കൂ, ഒന്നിച്ചു വിജയിക്കൂ!
WindowEdu PSC പഠന കൂട്ടായ്മയിലൂടെ കേരള PSC പരീക്ഷകൾക്ക് തയ്യാറെടുക്കാം!
- ഒറ്റയ്ക്ക് പഠിക്കുന്ന വിരസത മാറ്റാം!
- സംശയങ്ങൾക്ക് ഉടനടി മറുപടി നേടാം!
- ക്വിസുകൾ ഉണ്ടാക്കി പങ്കുവെക്കാം!
- ചർച്ചകളിലും ക്വിസുകളിലും പങ്കെടുക്കാം!
- പരസ്പരം പിന്തുണയും പ്രോത്സാഹനവും നൽകാം!
ഇപ്പോൾ ചേരൂ, കൂട്ടായ പഠനത്തിന്റെ ശക്തി അനുഭവിക്കൂ!
WindowEduകമ്മ്യൂണിറ്റിയിൽ PSC പഠനം രസകരമാകും !
- ക്വിസുകളിൽ പങ്കെടുക്കാം, സ്വന്തമായി ക്വിസുകൾ സൃഷ്ടിക്കാം.
- സംശയങ്ങൾ ചോദിക്കാം, മറുപടി നൽകാം.
- ദിവസേനയുള്ള പാഠങ്ങൾ പൂർത്തിയാക്കാം.
- ഇവക്കെല്ലാം പോയിന്റുകൾ നേടി ലീഡർബോർഡിൽ മുന്നേറാം.
- ഗെയിമിഫിക്കേഷൻ പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
- സജീവമായ പഠന കൂട്ടായ്മയുടെ ഭാഗമാകാം.
- പഠനം രസകരമാവും , PSC പരീക്ഷകളിൽ വിജയിക്കും !
Learn-Practice-Revise: PSC പരീക്ഷാ വിജയത്തിനുള്ള അടിത്തറ
പഠിച്ചത് മനസ്സിൽ പതിയുകയും ആശയങ്ങൾ വ്യക്തമാവുകയും ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗം, പഠിച്ചത് പ്രാവർത്തികമാക്കുക എന്നതാണ്. ഈ ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ ‘Learn-Practice-Revise’ രീതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എങ്ങനെയാണ് ഈ രീതി പ്രവർത്തിക്കുന്നത്?
- യൂണിറ്റ് ടെസ്റ്റുകൾ:Daily Exams : റിവിഷൻ പരീക്ഷകൾ: നിശ്ചിത ഇടവേളകളിൽ റിവിഷൻ പരീക്ഷകൾ.
- സമയക്രമത്തിൽ, ശാസ്ത്രീയമായി ആസൂത്രണം ചെയ്ത, യഥാർത്ഥ PSC പരീക്ഷയുടെ മാതൃകയിൽ പരീക്ഷകൾ.
- ക്വിസുകൾ: സ്വയം ക്വിസുകൾ നിർമ്മിക്കാനും മറ്റുള്ളവരുടെ ക്വിസുകളിൽ പങ്കെടുക്കാനുമുള്ള അവസരം.
- സംശയ നിവാരണം: സംശയങ്ങൾ ക്ക് മറുപടി നേടാനുമുള്ള സൗകര്യം.
- തൽസമയ ക്വിസുകൾ: ലൈവ് ക്ലാസുകളിൽ തൽസമയ ക്വിസുകളിൽ പങ്കെടുക്കാം.
PSC പഠനത്തിലെ ഏറ്റവും വലിയ വെല്ലുവിളി പരിഹരിക്കുന്നു:
മിക്ക പിഎസ്‌സി ഉദ്യോഗാർത്ഥികളും നേരിടുന്ന പ്രധാന പ്രശ്നം പഠിച്ച കാര്യങ്ങൾ ഓർമ്മയിൽ നിക്കാത്തതും പരീക്ഷയെഴുതുമ്പോഴുള്ള സമ്മർദ്ധവുമാണ് . ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ഞങ്ങൾ ഈ സമഗ്രമായ ‘Learn-Practice-Revise’ രീതി വികസിപ്പിച്ചെടുത്തിട്ടുള്ളത് .
‘Learn-Practice-Revise’
PSC പരീക്ഷകളിൽ ഉയർന്ന റാങ്ക്! അതിനുള്ള രഹസ്യം ഇതാണ്…
ശരിയായ തന്ത്രങ്ങളും ചിട്ടയായ പഠനവും:
PSC പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ, വെറും പഠനം മാത്രം പോരാ. ശരിയായ പഠനരീതികളും തന്ത്രങ്ങളും, സ്വയം നിയന്ത്രിക്കാനുള്ള കഴിവും, പരീക്ഷ വിജയത്തിനുള്ള ഉറച്ച ലക്ഷ്യബോധവും അത്യാവശ്യമാണ്..
PSC സിലബസ് മുഴുവൻ കവർ ചെയ്യുന്ന കോഴ്‌സിനു പുറമേ, ഈ മേഖലകളിൽ നിപുണി കൈവരിക്കാനും മെന്ററുടെ സഹായത്തോടെ ദിനംപ്രതി പരിശീലിക്കാനും പ്രത്യേകം ഡിസൈൻ ചെയ്ത കോഴ്സും .
ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്:
- ശാസ്ത്രീയമായി തയ്യാറാക്കിയ പവർ ഓഫ് അറ്റോമിക് ഹാബിറ്റ് പ്രോഗ്രാം: ദിവസേനയുള്ള പഠനം ഒരു ശീലമാക്കി മാറ്റാൻ.
- ടൈം മാട്രിക്സ് പ്രോഗ്രാം: പഠനവേളയിലും പരീക്ഷാ സമയത്തും ടൈം മാനേജ്മെന്റിലൂടെ ലഭ്യമായ സമയം ഫലപ്രദമായി കൈകാര്യം ചെയ്യാൻ.
- ഗ്രീൻ സോൺ പ്രോഗ്രാം: പരീക്ഷാ സമ്മർദ്ദം കുറയ്ക്കാനും പഠനം ആസ്വാദ്യകരമാക്കാനും.
- മെമ്മറി ടെക്നിക്കുകൾ: നമ്പർ പെഗ്, മെമ്മോണിക്സ്, മെമ്മറി പാലസ് തുടങ്ങിയ ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന വിദ്യകൾ.
- ഫലപ്രദമായ പഠനരീതികൾ: SQ3R പോലുള്ള ഫലപ്രദമായ പഠനരീതികൾ.
- ഫൈൻഡ് ദ വൈ ആൻഡ് സ്റ്റിക്ക് ടു ലേണിങ് പ്രോഗ്രാം: നിരന്തരം പ്രകടനം നിലനിർത്താനും പഠനത്തിൽ ഉറച്ചുനിൽക്കാനും.