Tuition Classes 5th to 12th STATE and CBSE

വ്യക്തിഗത ശ്രദ്ധ
മികവാർന്ന പഠനം
മിതമായ ഫീസിൽ

എന്തുകൊണ്ട് വിൻഡോഎജു തിരഞ്ഞെടുക്കണം?

Better Grades

മികച്ച ഗ്രേഡുകൾക്കായി പ്രത്യേകം തയ്യാറാക്കിയ ക്‌ളാസുകൾ. മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്ത് പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങളിൽ നിരന്തര പരിശീലനം

Expert Teachers

25 വർഷത്തിലധികം പരിചയ സമ്പത്തുള്ള രഘുമാഷുടെയും ഉഷടീച്ചറുടെയും നേതൃത്വത്തിലുള്ള ക്ലാസുകൾ . എല്ലാവിഷയത്തിനും പ്രഗത്ഭരായ അധ്യാപകർ

Mentoring

ഓരോ കുട്ടിക്കും learning plan. കുട്ടിയുടെ അക്കാദമിക മികവിനും സമഗ്ര വികാസത്തിനുമായി ഒരു സുഹൃത്തായി അക്കാദമിക വർഷം മുഴുവൻ പിന്തുണയുമായി ഒരധ്യാപകൻ

Learn-Practice-Revise

പഠിച്ചത് ഉറക്കുന്നതിനും ആശയവ്യക്തത വരുത്തുന്നതിനും -പഠിച്ചത് പ്രയോഗിക്കാനുള്ള സന്ദർഭങ്ങൾ/വർക്ക് ഷീറ്റുകൾ IIകൃത്യമായ ഇടവേളകളിൽ പരീക്ഷകൾ, ക്വിസുകൾ എന്നിവയിലൂടെ റിവിഷൻ

ഇപ്പോൾ തീർത്തും സൗജന്യമായി ക്ലാസുകളിൽ ചേരാം. ക്‌ളാസുകൾ ഫലപ്രദമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ മാത്രം ഫീസടച്ചാൽ മതി


മാവേലി സ്റ്റോറിന് സമീപം, തവനൂരങ്ങാടി

Phone 6238546296

Gamification-Fun and Learn

പഠനം ആവേശകരമായ എൻഗേജിംഗ് ആയ ഒരു യാത്രയായി മാറുന്നു . കുട്ടികൾ സ്വയം പ്രചോദിതമായി പഠിക്കാൻ തുടങ്ങുന്ന

എന്താണ് fun and learn

കളിക്കാനും കൂട്ടുകൂടാനും കുട്ടികൾക്കിഷ്ടമാണ്.പഠനം രസകരമാക്കുന്നതിന് കുട്ടികളുടെ ഈ പ്രകൃതവുമായി windowedu ചങ്ങാതിയാവുകയാണ്

എന്താണ് gamification?

ഗെയിമുകളിൽ കാണപ്പെടുന്ന എല്ലാ രസകരവും ആകർഷകവുമായ ഘടകങ്ങളും പഠനപ്രവർത്തങ്ങളിൽ ഉൾക്കൊള്ളിക്കുന്നതിനുള്ള ക്രാഫ്റ്റാണ് ഗെയിമിഫിക്കേഷൻ.

അപ്പോളിനി പഠനം വെറും കളിയാകുമോ?

ഇല്ല. കളിക്കാനും കൂട്ടൂകൂടാനുമുള്ള കുട്ടിയുടെ പ്രകൃതത്തെ മുൻനിർത്തി പഠനപ്രവർത്തങ്ങൾ രൂപപ്പെടുത്തുന്നു,

കുട്ടികൾ വളരെയധികം നേരം മൊബൈലിൽ കളിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?

അവിടെ എൻഗേജിംഗ് ആയ ടാസ്കുകളുണ്ട്. വിവിധ സ്റ്റേജുകളുണ്ട്.ആ കളിയിൽ അവന് പോയന്റുകൾ കിട്ടുന്നുണ്ട്. ബാഡ്ജുകൾ ലഭിക്കുന്നുണ്ട്. അവിടെ തന്നെ സമ്മാനങ്ങൾ ലഭിക്കുന്നുണ്ട്.അവനെ മോട്ടിവേറ്റ് ചെയ്തും എൻഗേജ്‌ഡ്‌ ആക്കുന്നതും ഇത്തരം ഘടകങ്ങളാണ്.

ഇതെങ്ങിനെയാണ് പഠനപ്രവർത്തങ്ങളിൽ ഉൾപെടുത്തുക?

പഠനപ്രവർത്തങ്ങളിൽ മാത്രമല്ല പഠനപദ്ധതിയെ തന്നെ എൻഗേജിങ് ആക്കുന്ന മോട്ടിവേറ്റ് ചെയ്യുന്ന ഒരു പദ്ധതിയായി മാറ്റുന്നു. അവിടെ വിവിധ ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും ബാഡ്ജുകളുണ്ട്.ക്വിസ്സുകളുടെയും പരീക്ഷകളുടെയും മാർക്കുകൾക്ക് പോയന്റുകളുണ്ട്.വിവിധ സമ്മാനങ്ങളുണ്ട്.

windowedu ഫൺ ആൻഡ് ലേൺ
ഓരോ കുട്ടിയുടെയും learning പ്ലാനിനെ എൻഗേജിംഗ് ആക്കുന്ന പ്രചോദിപ്പിക്കുന്ന പദ്ധതിയാണ്. ബാഡ്ജുകൾ പോയന്റുകൾ നിരവധി സമ്മാനങ്ങൾ ! ജൂലൈ ആദ്യവാരത്തിൽ ആരംഭിക്കുന്ന fun and learn ൽ ഇപ്പോൾ അംഗമാകാം.

Akhila and Anila (twins)

WindowEdu Tavanur empowered us, Akhila and Anila, with strong basics and concepts. We excelled, pursued BTech, and now thrive in the IT field. More than a tuition centre, it’s a success catalyst.

Aiswarya(+2 student)

Window Edu +2 Science provides effective and interactive classes that cover all science topics, helping students prepare for their careers. It is the best choice for excelling in science