Skip to content
- K-SMART:
- കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ.
- ഇൻഫർമേഷൻ കേരള മിഷൻ്റെ സംരംഭം, തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി.
- ലക്ഷ്യം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുക.
- സേവനങ്ങൾ: ഓൺലൈൻ അപേക്ഷകൾ, പരാതികൾ, ഏകീകൃത സന്ദേശ സംവിധാനം, ഇ-പേയ്‌മെന്റ്, സർട്ടിഫിക്കറ്റ് ഡൗൺലോഡ്.
- പ്രധാന വ്യക്തികളും പുരസ്കാരങ്ങളും:
- 2025 ഏപ്രിൽ അന്തരിച്ച പ്രമുഖ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ: ഡോ. രഞ്ജിത്ത് നായർ
- Fred Darrington Sand Art Award നേടിയ ആദ്യ ഇന്ത്യക്കാരൻ: സുദർശൻ പട്നായിക്
- പ്രധാന സ്ഥാപനങ്ങൾ:
- പുതിയ സബ്‌മറൈൻ നേവൽ ബേസ്: റാംമ്പിള്ളി (ആന്ധ്രാപ്രദേശ്), ആണവ അന്തർവാഹിനികൾക്കും യുദ്ധക്കപ്പലുകൾക്കുമായി.
- 23rd Law Commission of India യുടെ അദ്ധ്യക്ഷൻ: ജസ്റ്റിസ് ദിനേഷ് മഹേശ്വരി
Share my story
Share this content
You Might Also Like