ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് -ഹൃദയാരോഗ്യ വിദഗ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ഭൂമിയിൽ നിന്ന് 124 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ലിയൊ നക്ഷത്ര സമൂഹത്തിലുള്ള K2-18b എന്ന ഗ്രഹത്തിൽ ജീവന് സാധ്യതയുള്ള സൂചന

2025 ലെ ലോക പ്രസ് ഫോട്ടോ പുരസ്‌കാരം സമർ അബു എലൗഫിന്.
ന്യൂയോർക്ക് ടൈംസിനുവേണ്ടി ദോഹ ആസ്ഥാനമായ പാലസ്തീൻ ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം.
ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ മഹ്മൂദ് അജ്ജൂർ എന്ന ബാലന്റെ ചിത്രം.
പലായനത്തിനിടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ചിത്രം പുരസ്‌കാരത്തിന് അർഹമായി.

മണ്ടേലയോടൊപ്പം പോരാടിയ രണ്ട് മലയാളികൾ -ഗ്രന്ധ കർത്താവ് -ജി ശഹീദ്‌
അത്രമേൽ അപൂർണ്ണം ’ എന്ന പുസ്തകത്തിന്റെ രചയിതാവ് ശ്രീകാന്ത് കോട്ടക്കൽ ആണ്.

പൂർണ്ണമായും നിർമ്മിത ബുദ്ധി (Artificial Intelligence – AI) സാങ്കേതിക വിദ്യയിലൂടെ ഒരുക്കിയ ആദ്യ AI സിനിമയാണ് ‘Love You (കന്നഡ)’

🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!

Join our learning ecosystem built for modern aspirants who want speed, clarity & results!

  • ✅ Daily Exams – Practice Makes Ranks!
  • ✅ Detailed, Crisp Notes – Easy to Revise
  • ✅ Video Classes – Live + Recorded Lessons
  • ✅ Latest PSC Updates & Alerts
  • ✅ One-Stop Hub for All Kerala PSC Preparation

🔥 Join the smart side of PSC learning — Study Smarter, Rank Faster!

Leave a Reply