🚀 PSC Crack ചെയ്യാൻ Everything You Need – All in One Place!
Join our learning ecosystem built for modern aspirants who want speed, clarity & results!
- ✅ Daily Exams – Practice Makes Ranks!
- ✅ Detailed, Crisp Notes – Easy to Revise
- ✅ Video Classes – Live + Recorded Lessons
- ✅ Latest PSC Updates & Alerts
- ✅ One-Stop Hub for All Kerala PSC Preparation
🔥 Join the smart side of PSC learning — Study Smarter, Rank Faster!
മലയാള ഭാഷയും മിഷനറിമാരും 📜📚✍️
മലയാള വ്യാകരണത്തിനും നിഘണ്ടുവിനും സംഭാവന നൽകിയവർ: ജെസ്യൂട്ട് മിഷനറിമാർ. ⛪️
- 📝 ആദ്യ വ്യാകരണ ഗ്രന്ഥം: ആഞ്ചലോസ് ഫ്രാൻസിസ്.
- 📖 മലയാളത്തിൽ അച്ചടിച്ച ആദ്യ സമ്പൂർണ്ണ ഗ്രന്ഥം: സംക്ഷേപവേദാർത്ഥം.
- ✍️ സംക്ഷേപവേദാർത്ഥം രചിച്ചത്: ക്ലമന്റ് പിയാനോസ്.
പത്രങ്ങളുടെ തുടക്കം 📰
- 🗞️ ആദ്യ പത്രങ്ങൾ (രാജ്യസമാചാരം, പശ്ചിമോദയം) പ്രസിദ്ധപ്പെടുത്തിയത്: ഡോ. ഹെർമൻ ഗുണ്ടർട്ട് (1847).
വ്യാകരണ ഗ്രന്ഥം 🧐
- 📚 ആദ്യ ആധികാരിക വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്: ഹെർമൻ ഗുണ്ടർട്ട്.
നിഘണ്ടു – ശ്രദ്ധിക്കേണ്ട വസ്തുതകൾ 🤔
- 📒 ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത്: അർണോസ് പാതിരി.
- 🇬🇧↔️🇲🇱 ഇംഗ്ലീഷ്-മലയാളം നിഘണ്ടു: ബെഞ്ചമിൻ ബെയ്‌ലി (1846).
- 🇲🇱↔️🇬🇧 മലയാളം – ഇംഗ്ലീഷ് നിഘണ്ടു: ഡോ. ഹെർമൻ ഗുണ്ടർട്ട്.
മിഷണറി സംഘങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും 🏫🌍
- 👤 ലണ്ടൻ മിഷണറി സംഘത്തിലെ പ്രധാനി: റവറന്റ് മീഡ്.
- 🏫 1818-ൽ മട്ടാഞ്ചേരിയിൽ വിദ്യാലയം സ്ഥാപിക്കാൻ നേതൃത്വം നൽകിയത്: ഡൗസൺ.
മിഷണറി സംഘങ്ങളും പ്രധാന പ്രവർത്തന മേഖലകളും 🗺️
- ലണ്ടൻ മിഷൻ സൊസൈറ്റി (LMS): ➡️ തിരുവിതാംകൂർ.
- ചർച്ച് മിഷൻ സൊസൈറ്റി (CMS): ➡️ കൊച്ചി, തിരുവിതാംകൂർ.
- ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (BEM): ➡️ മലബാർ.
ശ്രദ്ധേയമായ വിദ്യാഭ്യാസ സംരംഭങ്ങൾ 🌟
- 🏫 തിരുവിതാംകൂറിൻ്റെ തെക്കൻ പ്രദേശങ്ങളിൽ ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കാൻ നേതൃത്വം നൽകിയത്: ട്വിങ്കിൾ ടാബ് (സാൽവേഷൻ ആർമി).
- 📚 1862-ൽ മലബാറിൽ എല്ലാ മതത്തിലും ജാതിയിലുംപെട്ട കുട്ടികൾക്ക് പഠിക്കാൻ സ്ഥാപിക്കപ്പെട്ട വിദ്യാലയം: ബ്രണ്ണൻ സ്കൂൾ.
തിരുവിതാംകൂരിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ 👑
- 👧👦 പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ തിരുവിതാംകൂർ ഭരണാധികാരി: റാണി ഗൗരി പാർവ്വതീഭായി.
- 📜 വിദ്യാഭ്യാസം ഗവൺമെൻ്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി (1817-ൽ വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തു):