Skip to content
- ലോസ് ആഞ്ചൽസിൽ നടന്ന 95-ാം ഓസ്കർ അവാർഡ്
- “നാട്ടു നാട്ടു’ ഏറ്റവും മികച്ച മൗലിക ഗീതം
- ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഓസ്കറും നേടി
- നാട്ടു നാട്ടു
- ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം
- ഓസ്ക്കാർ പുരസ്‌കാരം
- ആർ ആർ ആർ – എസ് എസ് രാജമൗലി
- രചന ചന്ദ്രബോസ്
- സംഗീതം എം എം കീരവാണി
- ആലാപനം ഭൈരവ ,രാഹുൽ സിലിഗുഞ്ച് .
- കോറിയോഗ്രാഫി പ്രേം രക്ഷിത്
- ആലാപനം ഭൈരവ രാഹുൽ സിലിഗുഞ്ച് .
- ജൂനിയർ എൻ.ടി.ആറും രാംചരണുമാണ് ഈ ഗാന രംഗത്ത് അഭിനയിച്ചിട്ടുള്ളത്.
- ഒറിജിനൽ സോങ് വിഭാഗത്തിൽ ഇംഗ്ലീഷിൽ അല്ലാതെ ഓസ്കർ ലഭിക്കുന്ന നാലാമത്തെ ഗാനം .
- ബ്രിട്ടീഷ് സിനിമയായ സ്ലം ഡോഗ് മില്യണറിൽ എ. ആർ. റഹ്മാൻ ഈണം നൽകിയ ജയ് ഹോ എന്ന് തുടങ്ങുന്ന ഗാനം 2009ൽ ഇതേ പുരസ്കാരം നേടിയിട്ടുണ്ട്.
- ഗാനരചന നിർവഹിച്ച ഗുൽസാറിനും അന്ന് പുരസ്കാരം ലഭിച്ചിരുന്നു.
- നാടോടി സംഗീതത്തിന്റെ ചടുലതയും ജൈവസ്വഭാവവും കൂടി കലർന്ന ഗാനം
- ദേശാഭിമാനബോധം ഉണർത്തുന്നു .
- ലോസ് ആഞ്ചൽസിൽ നടന്ന 95-ാം ഓസ്കർ അവാർഡ്
- ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ ഓസ്കർ പുരസ്കാരം
- “ദി എലഫന്റ് വിസ്പറേഴ്സിന് .
- സംവിധായിക
- നിർമ്മാതാവ്
Share my story
Share this content
You Might Also Like