പദവികൾ വഹിക്കുന്നവർ -കേരളം , മലയാളികൾ part 3

You are currently viewing പദവികൾ വഹിക്കുന്നവർ -കേരളം , മലയാളികൾ part 3
  • കേരളസംഗീത നാടക  അക്കാദമി ചെയർമാൻ
    • മട്ടന്നൂർ ശങ്കരൻകുട്ടി
  • സെക്രട്ടറി
    • കരിവെള്ളൂർ മുരളി
  • പശ്ചിമബംഗാൾ ഗവർണർ
    • സി വി ആനന്ദബോസ് (മലയാളിയാണ്)
  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്
    • പി ടി ഉഷ
    • ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയും വനിതയും
  • കേരള കാലമമണ്ഡലം കല്പിത സർവകലാശാല ചാൻസലർ
    • മല്ലികാ സാരാഭായി
  • ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ്
    • പൽമജ എസ് മേനോൻ
    • ടി ടി എഫിന്റെ ചരിത്രത്തിലെ ആദ്യ വനിതസീനിയർ വൈസ് പ്രസിഡന്റ്
  • 2022 ലെ മിസ് കേരള കിരീടം
    • ലിസ് ജയ്മോൻ ജേക്കബ്
  • കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ടീമിന്റെ ബ്രാൻഡ് അംബാസഡർ
    • ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസൺ
  • കെ ആർ നാരായണൻ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ടിന്റെ ചെയർമാൻ
    • സയീദ് അക്തർ മിസ്ര
  • മലയാളം ഭാഷ കൺവീനർ
    • കെ പി രാമനുണ്ണി
  • കേന്ദ്ര ലളിതകലാ അക്കാദമി അധ്യക്ഷൻ
    • പ്രൊ വി നാഗ് ദാസ് (പാലക്കാട് സ്വദേശി)
  • പൊതുമേഖല എണ്ണകമ്പനി ഭാരത് പെട്രോളിയം ചെയർമാൻ
    • ജി കൃഷ്ണകുമാർ
https://windowedu.in/blog/?p=387

Leave a Reply