- 2020 – ലെ 52-ാമത് ദാദാസാഹേബ് ഫാൽക്കേ അവാർഡ് ജേതാവ്
- ആശാ പരേഖ്
- രജനീകാന്ത്
- ദേവികമാണി റോറിച്ച്
- അടൂർ ഗോപാലകൃഷ്ണൻ
- ANSWER ആശാ പരേഖ്
- ദാദാ സാഹേബ് ഫാൽക്കേ അവാർഡ് 2020
- 2020 – ലെ 52-ാമത് ദാദാസാഹേബ് ഫാൽക്കേ അവാർഡ് ജേതാവ് (2022- ൽ നൽകി) :
- ആശാ പരേഖ് (ഹിന്ദി ചലച്ചിത്ര നടി)
- 2019 – ലെ 51-ാമത് ദാദാസാഹേബ് ഫാൽക്കേ പുരസ്കാര ജേതാവ് :
- ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പുരസ് കാരമാണ് ദാദാസാഹേബ് ഫാൽക്കേ അവാർഡ്
- ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസ ത്തിനും നിസ്തുലമായ സംഭാവന നൽകിയ | വ്യക്തികൾക്ക് നൽകുന്ന പുരസ്കാരം
- ആദ്യ ഫൽകേ അവാർഡ് ജേതാവ് :
- ദേവികമാണി റോറിച്ച് (1969)
- ദാദാസാഹിബ്ഫാൽക്കേ പുരസ്കാരം ലഭിച്ച ആദ്യ മലയാളി
- ദാദാസാഹേബ് ഫാൽക്കേ പുരസ്കാര തുക