ധബാരി കുരുവി

You are currently viewing ധബാരി കുരുവി
  • ലോക സിനിമയിൽ ആദ്യമായി ഇരുള ഭാഷ യിലുള്ള സിനിമയ്ക്ക് ഗോത്ര വർഗ്ഗത്തിൽ പെട്ടവർ മാത്രം അഭിനയിച്ച ചിത്രം :
  •  ധബാരി കുരുവി (പ്രിയനന്ദനൻ
  • മലാല വിപ്സ് കൊറോണ ഗോ
  • മുംബൈ താനെയിൽ നടന്ന ലോട്ടസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമ :
    • മലാല വിപ്സ് കൊറോണ ഗോ
      • (സംവിധാനം- സലിം ടി. പെരിമ്പലം)
    • മികച്ച സംവിധായകൻ :
      • സലിം ടി. പെരിമ്പലം
    • മികച്ച എഡിറ്റർ :
      • ഷബിൽ ചുങ്കത്ത്
  • ധബാരി കുരുവി
    • ലോക സിനിമയിൽ ആദ്യമായി ഇരുള ഭാഷ യിലുള്ള സിനിമയ്ക്ക് ഗോത്ര വർഗ്ഗത്തിൽ പെട്ടവർ മാത്രം അഭിനയിച്ച ചിത്രം :
      • ധബാരി കുരുവി (പ്രിയനന്ദനൻ)
    • ഇരുപത്തിയേഴാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് പ്രിയനന്ദനന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ധബാരി ക്യുരുവി’ (അച്ഛൻ ആരെന്നറിയാത്ത പക്ഷി). സ്വന്തം സ്വപ്നത്തിന്റെ ചിറകിൽ സ്വയം ആകാശം തേടുന്നവരുമായ ഗോത്രജീവിത പെണ്മയുടെ വ്യത്യസ്തങ്ങളായ ജീവിത കാഴ്ചകളാണ് ധബാരി ക്യുരുവിയിൽ അണി നിരക്കുന്നത്. അരക്ഷിത ഗോത്ര സമൂഹ ജീവിതത്തിന്റെ ഇരയായ പെൺകുട്ടിയും, അതിജീവിച്ച പെൺകുട്ടിയും ധബാരി ക്യുരുവിയിൽ അഭിമുഖമായി നിൽക്കുന്നു. പെണ്മയുടെ അതിജീവന സന്ദേശമാണ് ധബാരി ക്യുരുവി മുന്നോട്ട് വെക്കുന്നത്.
    • ഗോത്ര ഭാഷയിൽ (ഇരുള) നിർമ്മിച്ച ലോകത്തിലെ ആദ്യ ചിത്രം :
      • നേതാജി
      •  ധബാരി കുരുവി
      •  രാമസേതു
      • ആമി

Leave a Reply