ബിരിയാണി

You are currently viewing ബിരിയാണി
    • 42-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടി
      • കനി കുസൃതി (ചിത്രം-ബിരിയാണി)
    • 1935ല്‍ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നായ മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്. ബ്രിക്‌സ് വിഭാഗത്തില്‍ മത്സരിച്ച രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നായിരുന്നു ബിരിയാണി.
      • 67 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2020 പ്രത്യേക ജൂറി പരാമർശം നേടിയ മലയാള സിനിമ
        • ഇന്ത്യൻ നടിയും മോഡലുമാണ് കനി കുസൃതി.2019-ൽ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ബിരിയാണി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു
      • സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 2020 ലെ മലയാള ഭാഷാ ചലച്ചിത്രമാണ് ബിരിയാണി
      • 42-ാമത് മോസ്കോ ചലച്ചിത്രമേളയിലെ മികച്ച നടി.
      • റോമിലെ ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ്.
      • സ്‌പെയിനിലെ മാഡ്രിഡിൽ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം.
      • ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച തിരക്കഥയ്ക്കുള്ള പദ്മരാജൻ അവാർഡ്.

Leave a Reply