കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.
A) ഫറോക്ക്-പാലക്കാട്B) കോഴിക്കോട് -മൈസൂർ
C) തിരുമംഗലം-കൊല്ലം
D) ഡിണ്ടിഗൽ-കൊട്ടാരക്കര
C) തിരുമംഗലം-കൊല്ലം
കേരളത്തിലെ ആദ്യത്തെ ദേശീയപാത NH 544 (NH 47)
കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയപാത NH 66
കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത NH 966 B
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ എണ്ണം 11