വൈക്കം സത്യാഗ്രഹം (Vaikom Satyagraha — 1924–1925)
വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :(i) വൈക്കം സത്യാഗ്രഹം സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു(ii) സവർണ്ണജാഥ സംഘടിപ്പിച്ചത് കെ.പി. കേശവമേനോൻ ആണ്(iii) വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ടി.കെ. മാധവൻ ആണ് (A) (i), (iii) (B) (i), (ii)…