1929-ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനം: SCERT പാഠപുസ്തക സമഗ്ര പഠനക്കുറിപ്പ്
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവ് സൃഷ്ടിച്ച ഒന്നാണ് 1929-ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനം SCERT പത്താം ക്ലാസ്, എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട എല്ലാ വസ്തുതകളും താഴെ നൽകുന്നു: