PYQ 1.1🌟 കേരളത്തിലെ നവോത്ഥാന നായികമാർ: 🌟
1.താഴെ പറയുന്നവരിൽ ആരാണ് കേരള ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാതിരുന്നത്? (a) എ.വി.കുട്ടിമാളു അമ്മ(b) ടി.സുനന്ദാമ്മ(c) അക്കാമ്മ ചെറിയാൻ(d) ആനി മസ്ക്രീൻ Answer (b) ടി.സുനന്ദാമ്മ 🌟 കേരളത്തിലെ വനിതാ നവോത്ഥാന നായികമാർ: 🌟 วี എ.വി. കുട്ടിമാളു അമ്മ 🏷️ അപരനാമങ്ങൾ:…