കേരള പുരസ്കാരങ്ങൾ
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് അവര്‍ സമൂഹത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് "കേരള പുരസ്കാരങ്ങള്‍" എന്ന പേരില്‍ പരമോന്നത പുരസ്കാരങ്ങള്‍ കേരളസർക്കാർ ഏർപ്പെടുത്തി പ്രസ്തുത പുരസ്കാരങ്ങള്‍ "കേരള ജ്യോതി", "കേരള പ്രഭ",…
