3.2 .ദേശീയപ്രസ്ഥാനം, വക്കം അബ്ദുൾ ഖാദർ , പുന്നപ്ര-വയലാർ സമരം, തോൽവിറക് സമരം, മാഹി വിമോചന സമരം

വക്കം അബ്ദുൾ ഖാദർ 🇮🇳🗡️ ജന്മസ്ഥലം: 1917-ൽ ചിറയിൻകീഴ് (തിരുവനന്തപുരം). സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ ആകൃഷ്ടനായി ഐ.എൻ.എ.യിൽ (ഇന്ത്യൻ നാഷണൽ ആർമി) ചേർന്ന ധീരനായ മലയാളി. വക്കം അബ്ദുൾ ഖാദർ മഹാത്മാഗാന്ധിയെ കണ്ടുമുട്ടിയ സ്ഥലം: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ. (ക്ഷേത്ര പ്രവേശന…

Continue Reading3.2 .ദേശീയപ്രസ്ഥാനം, വക്കം അബ്ദുൾ ഖാദർ , പുന്നപ്ര-വയലാർ സമരം, തോൽവിറക് സമരം, മാഹി വിമോചന സമരം

part 3.1.ദേശീയപ്രസ്ഥാനം, ജാഥകൾ , തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്, വൈദ്യുതി പ്രക്ഷോഭം

മാറ്റത്തിന് തുടക്കം കുറിച്ച ജാഥകൾസ്ഥലംനേതൃത്വം നൽകിയത്.യാചനയാത്ര (1931)തൃശ്ശൂർ - ചന്ദ്രഗിരിപ്പുഴവി.ടി. ഭട്ടതിരിപ്പാട്സാമൂഹിക പരിഷ്കരണ ജാഥ (1968)കാഞ്ഞങ്ങാട് - ചെമ്പഴന്തിവി.ടി. ഭട്ടതിരിപ്പാട്പട്ടിണി ജാഥ(1936)കണ്ണൂർ - മദ്രാസ്എ.കെ. ഗോപാലൻക്ഷേത്ര ജാഥകണ്ണൂർ - ഗുരുവായൂർഎ.കെ. ഗോപാലൻമലബാർ ജാഥകോഴിക്കോട് - തിരുവിതാംകൂർഎ.കെ. ഗോപാലൻകർഷക ജാഥ (1960)കാസർഗോഡ് -…

Continue Readingpart 3.1.ദേശീയപ്രസ്ഥാനം, ജാഥകൾ , തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്, വൈദ്യുതി പ്രക്ഷോഭം

2.5. ദേശീയപ്രസ്ഥാനം,മലബാർ കോൺഗ്രസ് , മലബാർ കലാപം,ഉപ്പ് സത്യാഗ്രഹം

മലബാർ ജില്ലാ കോൺഗ്രസ്. ഭരണ പരിഷ്‌കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത രാഷ്ട്രീയ സമ്മേളനം: 1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനം (5-ാം മലബാർ ജില്ലാ സമ്മേളനം). അഞ്ചാം മലബാർ ജില്ലാ സമ്മേളനത്തിന്റെ വേദിയിൽ നിന്നും…

Continue Reading2.5. ദേശീയപ്രസ്ഥാനം,മലബാർ കോൺഗ്രസ് , മലബാർ കലാപം,ഉപ്പ് സത്യാഗ്രഹം