കേരള പിഎസ്‌സി പത്താം ക്ലാസ് തല പ്രാഥമിക പരീക്ഷകൾ : 2024 ഡിസംബർ 28 ന് തുടങ്ങും
കേരള പബ്ലിക് സർവീസ് കമ്മീഷൻ, പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികളിലേക്കായി 2024 ഡിസംബർ 28 മുതൽ പ്രാഥമിക പരീക്ഷ നടത്തുന്നു. ആദ്യഘട്ടം ഡിസംബർ 28 നും മറ്റുള്ളവ 2025 ജനുവരിയിലും നടത്തും.പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവരെയാണ് തുടർന്നുള്ള മെയിൻ പരീക്ഷകളിലേക്ക് പരിഗണിക്കുക.…