2.1.വൈക്കം ,ഗുരുവായൂർ സത്യാഗ്രഹം,ക്ഷേത്രപ്രവേശന വിളംബരം:
വൈക്കം സത്യാഗ്രഹം: ഒരു സംഘടിത സമരം 🕊️ 🇮🇳 ഇന്ത്യയിൽ അയത്തത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത സമരം. 🚶 സഞ്ചാരസ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം. 🗓️ ആരംഭം: 1924 മാർച്ച് 30. 💪 തുടക്കം കുറിച്ചത്: പുലയ-ഈഴവ-നായർ സമുദായംഗങ്ങളായ കുഞ്ഞാപ്പി,…
