കാസർഗോഡ് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; കട്ട്ഓഫ് 68
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) കാസർഗോഡ് ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിലേക്കുള്ള സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 11.04.2025-ന് പുറത്തിറക്കിയ അറിയിപ്പിൽ, ഒറിജിനൽ രേഖകളുടെ പരിശോധനയ്ക്ക് വിധേയമായി റാങ്ക് ലിസ്റ്റിൽ താൽക്കാലികമായി ഉൾപ്പെടുത്താൻ അർഹരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ…
