KERALA PSC PYQ’s Comstitution part 6 ഉപരാഷ്ട്രപതി
ഇന്ത്യൻ ഉപരാഷ്ട്രപതി ഭരണഘടനാപരമായ പദവി രാഷ്ട്രപതി കഴിഞ്ഞാൽ ഇന്ത്യയുടെ പരമോന്നത പദവിയാണ് ഉപരാഷ്ട്രപതി ഭരണഘടനാ അനുഛേദം 63 - ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നു രാജ്യസഭയുടെ അദ്ധ്യക്ഷൻ - ഉപരാഷ്ട്രപതി യോഗ്യതകൾ ഉപരാഷ്ട്രപതിയായി മത്സരിക്കുന്നതിനുവേണ്ട യോഗ്യതകൾ: ഇന്ത്യൻ പൗരനായിരിക്കണം 35…