പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെതന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?
A) നിലമ്പൂർ
B) താന്നിത്തോട്
C) പേരാമ്പ
D) അഞ്ചരക്കണ്ടി
D) അഞ്ചരക്കണ്ടി
- ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം
- 1793- 97
- ഒന്നാം പഴശ്ശി വിപ്ലവത്തിന്റെ പ്രധാന കേന്ദ്രം
- കണ്ണൂരിലെ പുരളിമല
- ഒന്നാം പഴശ്ശി കലാപം അവസാനിച്ചത് ചിറക്കൽ രാജാവിൻറെ മധ്യസ്ഥതയിലാണ്
- ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം ആയിരുന്നു ഒന്നാം പഴശ്ശി കലാപത്തിന് കാരണം
- രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം
- 1805
- വയനാട് ബ്രിട്ടീഷുകാർ കൈവശപ്പെടുത്താൻ ശ്രമിച്ചതാണ് രണ്ടാം പഴശ്ശി കലാപത്തിന് കാരണമായത്
- ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധ തന്ത്രം
- ഗറില്ലാ യുദ്ധം
- പഴശ്ശിയെ സഹായിച്ച കുറിച്യ നേതാവ് ആര്?
- തലയ്ക്കൽ ചന്തു.
- പഴശ്ശി രാജാവിൻറെ സർവ സൈന്യാധിപൻ
- കൈതേരി അമ്പു നാഥൻ
- പനമരം കോട്ട യുദ്ധം
- 1802
- നടന്നത്
- പഴശ്ശിരാജിയും ബ്രിട്ടീഷുകാരും തമ്മിൽ
- 1802
- തലക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം
- പനമരം വയനാട്