Kerala PSC SERT Notes Class 6 Chapter 3 രാഷ്ട്രവും ഗവൺമെന്റും
രാഷ്ട്രവും ഗവൺമെന്റും - Kerala PSC Study Material MCQ 1: രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് Question: "രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്" എന്നറിയപ്പെടുന്ന ഗ്രീക്ക് ചിന്തകൻ ആര്? അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥം ഏത്? A) സോക്രട്ടീസ് - റിപ്പബ്ലിക്ക്B) പ്ലേറ്റോ - ദി ലോസ്C)…
