ഇന്ത്യൻ ഭരണഘടന – ഭാഗം 8: ഭരണഘടനയും ജനാധിപത്യവും
ഭരണഘടന - അടിസ്ഥാന ആശയങ്ങൾ ഭരണഘടന എന്താണ്? ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും നിയമങ്ങളും അടങ്ങുന്ന ആധികാരിക പ്രമാണം ഭരണഘടന (Constitution) പദോത്പത്തി 'കോൺസ്റ്റിറ്റ്യുവർ' (Constituere) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കോൺസ്റ്റിറ്റ്യൂഷൻ (ഭരണഘടന) എന്ന പദം ഉത്ഭവിച്ചത് പ്രധാന സവിശേഷതകൾ…
