Kerala PSC Current Affairs – ജൂലൈ 1, 2025
👮♂️ പുതിയ കേരള പോലീസ് മേധാവി കേരള സർക്കാർ രവാഡ ചന്ദ്രശേഖറിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചു. ജൂൺ 30-ന് വിരമിക്കുന്ന ഷെയ്ഖ് ദർവേഷ് സാഹിബിന്റെ പിൻഗാമിയായി ഇദ്ദേഹം ചുമതലയേൽക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ত്രിസഭാ…
