2.5. ദേശീയപ്രസ്ഥാനം,മലബാർ കോൺഗ്രസ് , മലബാർ കലാപം,ഉപ്പ് സത്യാഗ്രഹം
മലബാർ ജില്ലാ കോൺഗ്രസ്. ഭരണ പരിഷ്കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത രാഷ്ട്രീയ സമ്മേളനം: 1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനം (5-ാം മലബാർ ജില്ലാ സമ്മേളനം). അഞ്ചാം മലബാർ ജില്ലാ സമ്മേളനത്തിന്റെ വേദിയിൽ നിന്നും…