Current Affairs 1
പി. വത്സലയുടെ നെല്ല് എന്ന നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം അടുത്തിടെ അന്തരിച്ചു. പേര്?കുറുമാട്ടി (രാഗിണി) വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച നോവലാണ് ‘നെല്ല്’മറ്റ് കൃതികൾനിഴലുറങ്ങുന്ന വഴികൾ ജാതിവ്യവസ്ഥയ്ക്കെതിരേ പോരാടി രക്തസാക്ഷിത്വം വരിച്ച ഏത് നവോത്ഥാന നായകന്റെ 150-ാമത് രക്തസാക്ഷിത്വ ദിനമാണ്…
