ഇന്ത്യൻ മൺസൂണിൽ മസ്കറീൻ ഹൈ-യുടെ പങ്ക്
തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ സീസണിൽ രൂപം കൊള്ളുന്നതും ഇന്ത്യയുടെ പടിഞ്ഞാറേ തീരസമതലത്തിൽ ഉയർന്ന മഴ ലഭിക്കാൻ കാരണമാകുന്നതുമായ ഉച്ചമർദ്ദമേഖല. (a) SOMALI JET (b) TIBETAN HIGH (c) MASCARENE HIGH (d) ഇവയൊന്നുമല്ല (c) MÁSCARENE HIGH ☀️…