Kerala PSC Current Affairs part 6
കോമൺവെൽത്ത് ഗെയിംസ് 2026 കോമൺവെൽത്ത് ഗെയിംസ് വേദി: ഗ്ലാസ്‌ഗോ (സ്കോട്ട്‌ലൻഡ്) 2030 കോമൺവെൽത്ത് ഗെയിംസ് വേദി: അഹമ്മദാബാദ് (ഇന്ത്യ) പ്രത്യേകത: 2010-ൽ ഡൽഹി വേദിയായിരുന്നു സുപ്രീം കോടതി - ചീഫ് ജസ്റ്റിസുമാർ ജസ്റ്റിസ് സൂര്യകാന്ത് പദവി: സുപ്രീം കോടതിയുടെ 53-ാമത് ചീഫ്…
