Kerala PSC ഭൗതികശാസ്ത്രം – ദ്രവ്യം (Physics – Matter)
ദ്രവ്യം - അടിസ്ഥാന ആശയങ്ങൾ ദ്രവ്യം/പദാർത്ഥം (Matter): സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും പിണ്ഡമുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേര്. Question: ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത്? A) 3 B) 4 C) 7 D) 5 Answer: C) 7…
