Kerala PSC കല കായികം സാഹിത്യം സംസ്കാരം PYQs part 1
കേരളത്തിലെ പ്രധാന അക്കാദമികൾ 1. കേരള മീഡിയ അക്കാദമി (മുൻ പേര്: കേരള പ്രസ്സ് അക്കാദമി) ചോദ്യം: പത്രപ്രവർത്തനത്തിന്റെ പുരോഗതിക്ക് വേണ്ടി സ്ഥാപിച്ച കേരള പ്രസ്സ് അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്? A) അമ്പലപ്പുഴB) തിരുവനന്തപുരംC) കാക്കനാട്D) കുണ്ടറഉത്തരം: C) കാക്കനാട് ആസ്ഥാനം:…
