ചുരങ്ങൾ
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?(a) പെരിയ ചുരം (b) ആര്യങ്കാവ് ചുരം (c) പാലക്കാട് ചുരം (d) താമരശ്ശേരി ചുരം(University LGS Prelims Stage II-2023)Ans: (c) പാലക്കാട് ചുരം പശ്ചിമഘട്ടത്തിലെ ചുരങ്ങൾ - പൊതുവിവരങ്ങൾ പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം: 16…
