Kerala PSC ലഘുഗണിതം മാനസിക ശേഷി-1
ക്ലോക്കിലെ കോണളവ് - എളുപ്പവഴി സൂത്രവാക്യം ക്ലോക്കിലെ മണിക്കൂർ സൂചിയും (H) മിനിറ്റ് സൂചിയും (M) തമ്മിലുള്ള കോണളവ് കണ്ടെത്താനുള്ള സൂത്രവാക്യം: കോണളവ് = | (60H - 11M) / 2 | പ്രധാന നിയമം സാധാരണയായി സൂചികൾക്കിടയിലെ ചെറിയ…