Kerala PSC SCERT (new) Notes Class 5 Socail Science
കേരള PSC: ക്ലാസ് V സാമൂഹ്യശാസ്ത്രം - സമ്പൂർണ്ണ പഠനക്കുറിപ്പുകൾ സാമൂഹിക-സാംസ്കാരിക വിവരങ്ങൾ കേരളത്തിലെ കുടിയേറ്റവും സംസ്കാരവും അതിഥി തൊഴിലാളികൾ: കേരളത്തിലേക്ക് പ്രധാനമായും എത്തുന്നത് അസം, ബീഹാർ, പശ്ചിമബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. പരമ്പരാഗത കായിക വിനോദങ്ങൾ: കേരള ഗ്രാമങ്ങളിലെ…
