പാലക്കാട് ലാസ്റ്റ് ഗ്രേഡ് സെർവൻ്റ് സാധ്യതാ ലിസ്റ്റ്: 1289 പേർ, കട്ട് ഓഫ് 73.67
പാലക്കാട് ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് സെർവൻ്റ് തസ്തികയിലേക്കുള്ള സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ആകെ 1289 പേർ, മെയിൻ ലിസ്റ്റിൻ്റെ കട്ട് ഓഫ് മാർക്ക് 73.67 പാലക്കാട്: കേരള പബ്ലിക് സർവീസ് കമ്മീഷൻ പാലക്കാട് ജില്ലാ ഓഫീസ്, വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ്…
