ഇന്ത്യൻ നദികൾ പാർട്ട് 2
പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദിയാണ് യമുന. ജമുന എന്നും പേരുള്ള ഈ നദി ഉത്തരാഖണ്ഡിലെ ഉത്തർ കാശിയിലുള്ള യമുനോത്രിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. അലഹബാദിലുള്ള ത്രിവേണി സംഗമത്തിൽ വച്ച് യമുന ഗംഗയിൽ ചേരുന്നു. ഈ പ്രദേശം പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. ഡൽഹി, മഥുര,…
ഇന്ത്യൻ നദികൾ part 1
ഇന്ത്യൻ നദികളെ പ്രധാനമായും ഹിമാലയൻ നദികളെന്നും, ഉപദ്വീപീയൻ നദികളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകി രൂപംകൊള്ളുന്ന നീർച്ചാലുകൾ ചേർന്ന് ജന്മമെടുക്കുന്നവയാണ് ഹിമാലയൻ നദികൾ. ഹിമാലയനിരകളിൽനിന്നുദ്ഭവിക്കുന്ന ഹിമാലയൻ നദികളിൽ വർഷം മുഴുവൻ വെള്ളമുണ്ടാകും. മഞ്ഞുരുകിയും മഴപെയ്തുമാണ് ഇവ ജലസമൃദ്ധമാകുന്നത്. സിന്ധു,…
