ദേശീയ ആസൂത്രണ സമിതി 1938 🇮🇳🤝
ഇന്ത്യക്ക് ഒരു ദേശീയ പദ്ധതി വികസിപ്പിക്കാനുള്ള ആദ്യ ശ്രമം 1938-ൽ നടന്നു. 🇮🇳 അന്നത്തെ കോൺഗ്രസ് പ്രസിഡൻ്റ് സുഭാഷ് ചന്ദ്രബോസ് ജവഹർലാൽ നെഹ്റുവിൻ്റെ അധ്യക്ഷതയിൽ ഒരു ദേശീയ ആസൂത്രണ സമിതി രൂപീകരിച്ചു. 🤝 ഗുജറാത്തിലെ ഹരിപുരയിലാണ് യോഗം നടന്നത്. 1938-ലെ കോൺഗ്രസിൻ്റെ…
