- 📅 സ്ഥാപിതമായ വർഷം: 1950 മാർച്ച് 15
- 📍 ആസ്ഥാനം: യോജനാ ഭവൻ, ന്യൂഡൽഹി
- 🤔 ആസൂത്രണ കമ്മീഷൻ: ഒരു ഉപദേശക സമിതി മാത്രം! 🤨
- 👤 ആസൂത്രണ കമ്മീഷൻ്റെ അദ്ധ്യക്ഷൻ: പ്രധാനമന്ത്രി 👑
- 🎯 ലക്ഷ്യം: രാജ്യത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുക. 📈
- 📜 പഞ്ചവത്സരപദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയത്: ആസൂത്രണ കമ്മീഷൻ 📝
- ❌ പിരിച്ചുവിട്ട വർഷം: 2014 ആഗസ്റ്റ് 17 😥
- 🔄 പകരം വന്ന സംവിധാനം: നീതി ആയോഗ് 🚀
പ്രധാന വ്യക്തികൾ 🌟
- 🥇 ആദ്യ അദ്ധ്യക്ഷൻ: ജവഹർലാൽ നെഹ്റു 👨💼
- 🥈 ആദ്യ ഉപാദ്ധ്യക്ഷൻ: ഗുൽസാരിലാൽ നന്ദ 👨💼
- 🔚 അവസാന അദ്ധ്യക്ഷൻ: നരേന്ദ്ര മോദി 👨💼
- 🔚 അവസാന ഉപാദ്ധ്യക്ഷൻ: മൊണ്ടേംഗ് സിംഗ് അലുവാലിയ 👨💼
- 👨💼 ആസൂത്രണത്തിൻ്റെ പിതാവ്: എം. വിശ്വേശ്വരയ്യ 🥇
- 📖 “പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ” എന്ന കൃതി രചിച്ചത്: എം. വിശ്വേശ്വരയ്യ ✍️
- 🌉 ഇന്ത്യൻ എഞ്ചിനിയറിംഗിന്റെ പിതാവ്: എം. വിശ്വേശ്വരയ്യ 👨🔬
- 🗓️ എഞ്ചിനിയേഴ്സ് ദിനം – സെപ്റ്റംബർ 15 (വിശ്വേശ്വരയ്യയുടെ ജന്മദിനം) 🎂
- 🤝 ആദ്യ കമ്മീഷനിലെ മറ്റംഗങ്ങൾ: സി.ഡി. ദേശ്മുഖ്, വി.ടി. കൃഷ്ണമാചാരി, ജി.എൽ. മേത്ത, ആർ.കെ. പാട്ടീൽ 👨👨👧👦
- 👤 അവസാന മെമ്പർ: സിന്ധുശ്രീ പുള്ളർ 👩💼
- 💡 ദേശീയ പ്ലാനിംഗ് കമ്മിറ്റി എന്ന ആശയം അവതരിപ്പിച്ചത്: മേഘനാഥ് സാഹ. 🧠
- 🤝 1946-ൽ ഇന്ത്യയിൽ നിലവിൽ വന്ന ഇടക്കാല ഗവൺമെന്റ് രൂപീകരിച്ച Advisory Planning Board -ൻ്റെ ചെയർമാൻ: കെ.സി. നിയോഗി 👨⚖️
- 🇷🇺 സോവിയറ്റ് യൂണിയന്റെ ദേശീയ ആസൂത്രണ മാതൃകയാണ് ഇന്ത്യ ആസൂത്രണ കമ്മീഷൻ രൂപീകരണത്തിന് സ്വീകരിച്ചത്. 🇷🇺
- 🇮🇳 ബോംബെ പ്ലാനിന് പിന്നിൽ പ്രവർത്തിച്ച മലയാളി : ജോൺ മത്തായി. 👨💼
ഓൺലൈൻ പരീക്ഷകൾ
ദിവസേനയുള്ള പഠന പദ്ധതി
റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
Telegram Polls
PSC പഠനം എളുപ്പമാക്കാം!
സമ്പൂർണ്ണ പഠന സാമഗ്രികൾ ഇവിടെ