Kerala PSC PYQ’s Constitution Part 8
നിയമനിർമ്മാണാധികാരം - മൂന്ന് ലിസ്റ്റുകൾ അടിസ്ഥാന വിവരങ്ങൾ ഭരണഘടനയുടെ 7-ാം പട്ടികയിൽ ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്നു അനുഛേദം 246: ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഭരണഘടന വിവിധ വിഷയങ്ങളെ മൂന്ന് ലിസ്റ്റുകളായി തരംതിരിച്ചിരിക്കുന്നു 1. യൂണിയൻ ലിസ്റ്റ് (Union List) നിർവചനം കേന്ദ്ര നിയമനിർമ്മാണസഭയ്ക്ക്…