KERALA PSC MCQ’S CONSTITUTION PART 5
നിർദ്ദേശക തത്വവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?(i) നിർദ്ദേശകതത്വങ്ങൾ നീതിയുക്തമാണ്(ii) മൗലിക അവകാശങ്ങൾക്ക് പുറമെയുള്ള ചില അവകാശങ്ങളാണിവ(iii) നിയമനിർമ്മാണത്തിലും, നിർവഹണത്തിലും രാഷ്ട്രം പിന്തുടരേണ്ട ചില അടിസ്ഥാന ലക്ഷ്യങ്ങളാണ് (a) Option (ii) and (iii)(b) Option (i) and (iii)(c) All…