Kerala PSC SCERT Notes CHAPTER 7 ഭൂഖണ്ഡങ്ങളിലൂടെ (Through the Continents)
ഭൂഖണ്ഡങ്ങളിലൂടെ (Through the Continents) ആമുഖം കമാൻഡർ അഭിലാഷ് ടോമി ഇന്ത്യൻ നാവികസേനയുടെ 'മാദേയി' (Mhadei) എന്ന പായ്ക്കപ്പലിൽ ഒറ്റയ്ക്ക്, ഒരിടത്തും നിർത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയും യാത്രാനുഭവങ്ങൾ വിവരിക്കുന്ന പുസ്തകം: 'കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ' 1. ഏഷ്യ…
