Kerala PSC Notes:SCERT Class 6 Social Science | Chapter 8 :ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക്
SCERT Class 6 Social Science | Chapter 8 :ദക്ഷിണേന്ത്യൻ ചരിത്രത്തിലേക്ക് 1. മഹാശിലായുഗം (Megalithic Age) നിർവ്വചനം: പ്രാചീനകാലത്ത് മൃതശരീരാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നതിന് കരിങ്കല്ലിലും ചെങ്കല്ലിലും നിർമ്മിച്ചിരുന്ന സ്മാരകങ്ങളാണ് മഹാശിലാസ്മാരകങ്ങൾ. പ്രധാന തരം സ്മാരകങ്ങൾ: കുടക്കല്ല് തൊപ്പിക്കല്ല് മുനിയറകൾ…
