പഞ്ചവത്സര പദ്ധതികൾ – Kerala PSC പഠന സാമഗ്രി
ആസൂത്രണത്തിന്റെ ചരിത്രം സ്വാതന്ത്ര്യാനുമുൻപ് (1934-1948) 1934 - എം. വിശ്വേശ്വരയ്യ "പ്ലാൻഡ് ഇക്കണോമി ഫോർ ഇന്ത്യ" പുസ്തകം പ്രസിദ്ധീകരിച്ചു പദവി: ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് 1938 - ദേശീയ ആസൂത്രണ സമിതി രൂപീകരണം മുൻകൈ: സുഭാഷ് ചന്ദ്രബോസ് (കോൺഗ്രസ് അധ്യക്ഷൻ) അധ്യക്ഷൻ:…
